ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ' സൗരവ് ഗാംഗുലി ഇന്ന് 51ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്സ്മാനായും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായും ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിച്ച താരം. വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റൻ. ഗാംഗുലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരിക്കേ ടീമിൽ കളിച്ച മിക്ക ക്രിക്കറ്റർമാരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറി.
ഗാംഗുലി-ജയ് ഷാ ഭരണത്തിന്റെ മൂന്ന് വർഷം കാലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ബിസിസിഐയുടെ ഭരണഘടനയുടെ കാലവധി നിർണയത്തിൽ ഭേദഗദതി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.
Sourav Ganguly Tweet മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ രാഷ്ട്രീയ പ്രവേശനമാണെന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കയും ചെയ്തു. ബംഗാളിൽ താരം രാജ്യസഭ എംപിയാകും, ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ തുടങ്ങിയ റിപ്പോർട്ടുകളാണ് ഈ അഭ്യുഹത്തിന് പിന്നാലെ പിറവി കൊണ്ടത്
Saurav Ganguly Joining Politics ബംഗാളിൽ ഏറ്റവും പ്രമുഖമായ ഒരു മുഖമായതിനാൽ താരത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രവേശനമാണെങ്കിൽ അത് സൃഷ്ടിക്കുന്നത് മറ്റൊരു വാർത്ത ഭൂകമ്പമായിരിക്കും.
MS Dhoni, സച്ചിൻ തെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം ഇതാ ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും BCCI പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം അഭ്രപാളിയിലേക്ക്.....
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് പിറന്നാള്‍. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാംഗുലിയുടെ പ്രണയകഥയും super hit ആണ്.
രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി ബിസിസിഐ പത്ത് ലിറ്ററിന്റെ ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന ചെയ്തു എന്ന് ബോർഡ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.