Rohit Sharma Retirement: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതോടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കുറിച്ച് നിരവധി ചർച്ചകൾ വന്നിരുന്നു.
India Vs Australia 5th Test: ഈ പരമ്പരയിൽ ഏഴ് തവണയാണ് വിരാട് കോലി സമാനമായ രീതിൽ പുറത്തായിട്ടുള്ളത്. ആദ്യ മത്സരത്തിലെ സെഞ്ചുറിയല്ലാതെ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.
India Vs Bangladesh 2nd Test: ആദ്യ ഇന്നിങ്സിൽ ടോപ് സ്കോറർ ആയിരുന്ന യശസ്വി ജെയ്സ്വാൾ തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ടിന്നിങ്സിലും ജെയ്സ്വാൾ അർദ്ധ സെഞ്ച്വറി നേടി.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മുൻ പന്തിയിലുണ്ടാകും ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലി. അദ്ദേഹത്തിൻ്റെ കരിയറിൽ സ്വന്തമാക്കിയ ചില റെക്കോഡുകൾ മറ്റാർക്കും സ്വന്തമാക്കാനാകില്ല.
IPL 2024, MI vs RCB: പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
Virushka Second Child: അനുഷ്ക രണ്ടാമതും ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും താര ദമ്പതികള്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല
AB De Villers On Virat Kohli Absence : വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമ രണ്ടാമത് കുഞ്ഞിന് ഗർഭം ധരിക്കാൻ പോകുന്നു അതിനാലാണ് താരം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പയിൽ നിന്നും വിട്ടുമാറി നിൽക്കന്നതെന്നായിരുന്നു എബി ഡിവില്ലേഴ്സ് പറഞ്ഞത്
Virat Kohli-Anushka Sharma Second Baby : സ്വകാര്യമായ പ്രശ്നത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരാട് കോലി മാറി നിൽക്കുമെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.