Vinesh Phogat announces retirement: പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തി ഫൈനലിൽ നേരിയ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു. വനിതാ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളും ചൈന സ്വന്തമാക്കി
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) ഭാഗ്യചിഹ്നം പ്രകാശനംചെയ്തു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ (Mann ki Baat) പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയുടെ 80ാം എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
Mirabhai Chanu 116 കിലോ ക്ലീൻ ആൻഡ് ജർക്കിൽ ഉയർത്തിയ. ഭാരോദ്വഹനത്തിൽ കർണ്ണം മലേശ്വരിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
Tokyo Olympics കഴിഞ്ഞ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക കായിക മാമങ്കം നടത്തുന്നത് ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഈ കോവിഡ് വ്യാപനത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.