Mann Ki Baat: തന്റെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിനായി രാജ്യം മുഴുവനും ആവേശം കൊള്ളുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
Mann Ki Baat: അധികാരത്തില്‍ എത്തിയ നാള് മുതല്‍ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച പ്രധാനമന്ത്രി ആകാശവാണിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. മന് കി ബാത്ത് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ പരിപാടിയുടെ 104-ാം എപ്പിസോഡ് ആയിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്.
Independence Day 2022 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ക്യാമ്പയിനാണ് 'ഹർ ഘർ തിരംഗ'. ഇത് നേരത്ത് പ്രധാനമന്ത്രി എല്ലാവരോടുമായി നിർദേശിച്ചിരുന്നു.
100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ (Mann ki Baat) പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയുടെ 80ാം എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
മൻ കി ബാത്തിന്റെ 74-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ജനങ്ങളെ അഭിസംബോധന ചെയ്തു. എല്ലാ മാസത്തേയും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് (Mann Ki Baat) നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
RedFort ൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് Prime Minister Narendra Modi. ജനുവരിയിൽ രാജ്യം നിരവധി കാരണങ്ങളാൽ ആഘോഷിക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.