എം.സി മേരി കോമാണ് ഇത്തവണ ത്രിവര്‍ണ്ണ പതാകയേന്തി മുന്നില്‍ എത്തിയത്
ടോക്കിയോ ഒളിമ്പിക്സിലേക്ക് മാർച്ച് പാസ്റ്റിന് 21ാമതായാണ് ഇന്ത്യ എത്തിയത്. എം.സി മേരി കോമാണ് ഇത്തവണ ത്രിവര്‍ണ്ണ പതാകയേന്തി മുന്നില്‍ എത്തിയത്. ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും. പിന്നാലെ ഭാരതത്തിന്റെ അഭിമാനമായ 20 കായകതാരങ്ങടക്കം 28 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം മാര്‍ച്ച് ചെയ്ത് എത്തി.