Paris 2024 Olympics: വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Manu Bhaker: പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടി.

Written by - Zee Malayalam News Desk | Last Updated : Jul 28, 2024, 04:54 PM IST
  • ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഷൂട്ടിംഗില്‍ ഒളിംപിക്സ് മെഡല്‍ നേടുന്നത്
  • ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ മെ‍ഡൽ നേട്ടം
Paris 2024 Olympics: വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ആദ്യ മെഡൽ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാ​ഗേര്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി. ചെറിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാ​ഗേർ ഫൈനലിന് യോഗ്യത നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഷൂട്ടിംഗില്‍ ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ മെ‍ഡൽ നേട്ടം. ഒന്നും രണ്ടും സ്ഥാനം കൊറിയയാണ് നേടിയത്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News