ടോക്കിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് അത്ലറ്റിക്സില് സ്വര്‍ണമെഡല്‍ നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര (Neeraj Chopra) തന്റെ ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു കൂടി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ്...
ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തിയ താരങ്ങള്‍ ഇന്ന് രാജ്യത്ത് മടങ്ങിയെത്തും.
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം (Indian Hockey Team) നേടിയ തിളക്കമാര്‍ന്ന ജയം കോവിഡ് മുന്നണി പോരാളികള്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ മന് പ്രീത് സിംഗ് (Manpreet Singh).
Covid മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളിയുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്....
Tokyo Olympics കഴിഞ്ഞ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക കായിക മാമങ്കം നടത്തുന്നത് ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഈ കോവിഡ് വ്യാപനത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.