Crime News: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു
Crime News: ഷാക്കുട്ടിയുടെ ഉമ്മ റുക്കിയ ബീവി താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടിൽ പെട്രോൾ നിറച്ച് തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തി. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്ബിൻ, മുഹമ്മദ് ജിബിൻ എന്നിവർ വീട്ടിലുണ്ടായിരുന്നു.
Crime News: രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്. ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന 'അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്
Crime News: പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. റോബിന്റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്ന് 17.89 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
തൃക്കരിപ്പൂരിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവായ രജീഷ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Crime News: പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
Crime News: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Marijuana Seized: അനിൽകുമാറിന്റെ കയ്യിൽ നിന്നും 7.400 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Rape Case: രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതിയായ സനല്‍ സൗഹൃദം സ്ഥാപിച്ചതും. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതും
Crime News: മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് കേസ്.
Crime News: ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Crime News: ലിയാഖത്ത് തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈനിലൂടെയാണ് വാങ്ങിയത്, ശേഷം വാച്ച് കേടാന്നെന്നും പറഞ്ഞ് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.