Crime News: കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് ഇയാളിൽ നിന്നും പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമായിരുന്നു സംഭവം നടന്നത്.
Crime News: എടച്ചാക്കൈയില്‍ മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി രാത്രിയില്‍ വീട്ടിലെത്തിയായിരുന്നു പീഡനം.
Drugs Seized: പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സംഘം പരിശോധന നടത്തുകയും പരിശോധനയില്‍ 13.23 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തത്.
Drugs Seized: ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
MDMA Seized: ഇയാൾ ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആർടിസി ബസ്സിൽ എംഡിഎംഎയുമായി പ്രതിയുണ്ടായിരുന്നു
Crime News: മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.
Crime News: ഇവര്‍ കഴിഞ്ഞ ദിവസം വൈകീട്ട് മരംവീട് പാലത്തിന് സമീപത്തുവെച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതു കണ്ട് യുവാവ് ചിരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
Crime News: ഡോക്ടർ രോഗിയിൽ നിന്നും 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലൈയിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Crime News: മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
Ganja Seized Case: സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
MDMA Seized: കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ എസ്റ്റേറ്റ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ച് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Crime News: കഴിഞ്ഞ മാസം ഒന്‍പതാം തീയതി വെള്ളാർ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്. സുഹൃത്തായ സ്വരാജിനെ പ്രതികൾ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തതിനെ തുടർന്ന് നടന്ന തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.