PM Mudra Loan: തട്ടിപ്പിനിരയായത് തൃശൂർ സ്വദേശിയായ കോട്ടയം റയിൽവേ സ്റ്റേഷൻ ജീവനക്കാരിയാണ്. പ്രതി ഇവരിൽ നിന്നും പലതവണയായാണ് മൂന്നേമുക്കാൽ ലക്ഷം രൂപ തുക തട്ടിയെടുത്തത്
Crime News: സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന് രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സന്ദീപ് ചോദ്യം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Robbery News: കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു പ്രതിയായ സന്തോഷ് കുമാര്‍
Crime News: റാന്നിയിലെ സ്കൂളില്‍ പത്താം ക്ളാസിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനെത്തിയതായിരുന്നു ആഷിക്ക്
Psychiatric expert found dead: അപകടത്തെ തുടർന്ന് കൈമുട്ടിനു പൊട്ടലേറ്റ ഡോക്ടർ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ എട്ടിനാണ് അമ്മയുടെ കൂടെ ആശുപത്രിയിൽ എത്തിയത്
പതിമൂന്നുകാരന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ഹന്‍സില്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
Doctor Vandana Death: പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ട്. വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിലാണ് പൊതുദര്‍ശനം ഒരുക്കുന്നത്.
Kerala Crime News: രണ്ടിടത്തോട് നിന്നുമാണ് യുവതിയും യുവാവും ബേസിൽ കയറിയത്. ആദ്യം ഇരുവരും ബസിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇവർ മാറ്റിയിരുത്തി.
Kasargod Crime News: ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
Attingal Crime News: ഇയാൾ നിരന്തരം മദ്യപാനിയും മാതാപിതാക്കൾക്ക് മാത്രമല്ല പരിസരവാസികൾക്കും ഉപദ്രവങ്ങൾ ഉണ്ടാക്കി വരികയുമായിരുന്നുമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു
Dead Bodies Found in Punalur: ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത നിലയിൽ കണ്ടെത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.