Crime News: കരിക്കോടുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്
Suicide: പിഎഫിനായി പല തവണ ഓഫീസിൽ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും ശിവരാമന്റെ സഹോദരി ഭർത്താവ് സുകുമാരൻ ആരോപിച്ചു.
Fake Seals Found In Kasargod: കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകൾ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു
MDMA Seized: ഇയാളുടെ കയ്യിൽ നിന്നും 19 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തതായി എക്സൈസ്. ഈഞ്ചക്കൽ ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Crime News: കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരിൽ നിന്നും മദ്യം പിടികൂടിയത്.
Crime News: കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപന നടത്തിയുമാണ് ഇവർ വൻതുക തട്ടിയത്.
MDMA Seized Kochi Parlour: വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗൺ മെത്ത് വിഭാഗത്തിൽ പെടുന്ന MDMA യാണ് പിടിച്ചെടുത്തത്. മനുഷ്യ നിർമ്മിത ഉത്തേജക മരുന്നായ ബ്രൗൺ മെത്തിന്റെ ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്.
Crime News: ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തുകയും. തുടർന്ന് വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനം ചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യും.
Crime News: അന്വേഷണത്തിൽ ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു
Crime News Alappuzha: താമരക്കുളം മഴുപാവിളയിൽ റെജി (33) ആണ് കാരൾസംഘത്തിന്റെ മർദനത്തിന് ഇരയായത്. തലയ്ക്കും വലതുകണ്ണിനും പരിക്കേറ്റ റെജി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
Crime News: നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് വെട്ടേറ്റത്. ഇയാൾ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വർക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് ഇയാളെ ആക്രമിച്ചത്.
Robbery: ഡെന്നിസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്
Crime News: മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
Murder: സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്. ഇവർ ഡിസംബർ ഒന്നാം തീയതിയാണ് ഈ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞ് ഇവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Crime News: കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷും മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.