Crime News: പ്രതിയായ സുന്ദരൻ ആചാരി പെൺകുട്ടിക്ക് വള വാങ്ങുന്നതിനായി പൈസ കൊടുക്കുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് വിവരം പുറത്തു പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
Crime News: സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയതും സ്റ്റേഷനിൽ ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയും ചെയ്തത്.
Migrant Worker Seized: വെസ്റ്റ് ബംഗാളിൽ നിന്നുമാണ് വിൽപനക്കായി ബ്രൗൺ ഷുഗർ ഇയാൾ കൊണ്ടുവന്നത്. ചെറു പായ്ക്കറ്റുകളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്.
Crime News: ഒന്നാം പ്രതിയായ ഹരികൃഷ്ണന്റെ ഭാര്യയെ മുൻപ് ദേഹോപദ്രവമേൽപിച്ചതിൽ വച്ചുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ കാട്ടാക്കട ആമച്ചൽ, കുച്ചപ്പുറം കുന്നിൻ പുറത്ത് വീട്ടിൽ അഭിലാഷിനെ വെട്ടി പരിക്കേല്പിക്കുകയും മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
Crime News: സ്ഥിരം കുറ്റവാളിയായ 35 കാരനാണ് അറസ്റ്റിലായ മഹേഷെന്ന് പോലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മഹേഷ്
Kalamassery Blast Case: സ്ഫോടനം നടന്ന സാംമ്ര കണ്വെന്ഷന് സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
Youtuber Arrested: ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്നാണ് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
Crime News: ചായ കുടിക്കാന്‍ റിയാസ് തട്ടുകടയില്‍ എത്തിയ സമയത്ത് കടക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
Robbery News: കടവന്ത്ര ഗാന്ധിനഗര്‍ കോളനി ഊത്തുപ്പിള്ളിപ്പറമ്പ് വീട്ടില്‍ വിബിന്, തിരുവനന്തപുരം പൂവാര്‍ വിദ്യാഭവന് വീട്ടില്‍ നിതിന്‍, തിരുവനന്തപുരം പൊഴിയൂര്‍ ഫിഷര്‍മെന്‍ കോളനി സ്വദേശി നോബിള്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.
Crime News: പൊട്ടിറത്തെറി കേട്ട് അഖിൽ എഴുന്നേറ്റ് നോക്കുമ്പോൾ കണ്ടത് കാർ വീട്ടുമുറ്റത്ത് കത്തുന്നതാണ്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയുമായിരുന്നു.
Murder Attempt Case: ഇവർ സംഘം ചേർന്ന് 25 ന് രാത്രി ഒൻപതരയോടെ നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്
Crime News: ഡ്രൈവിംഗ് സ്കൂളിലെത്തിയ കന്യാകുമാരി പാൽക്കളം സ്വദേശി രാജൻ യേശുദാസാണ് സിന്ധുവിനെ കുത്തിയത്. കരഞ്ഞ് ബഹളംവെച്ച് പുറത്തേക്ക് ഓടിയിറങ്ങിയ സിന്ധുവിന്റെ പുറത്തും ഇയാൾ കുത്തിയിരുന്നു.
Chain Snatching Case: മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ തട്ടിമാറ്റിയത്. ലതയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പകച്ച പ്രതി മാലവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
Sexual Abuse: ഭാര്യയുടെ ആത്മഹത്യയിൽ പ്രേരണ കുറ്റത്തിനും ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് അറസ്റ്റിലായ ഈ പ്രതി. അമ്മ മരിച്ച കുട്ടി ഇയാളുടെ സംരക്ഷണയിലാണ് കഴിഞ്ഞു വന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.