Crime News: കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്വഹാബില്നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്
Crime News: സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്
Crime News: പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
POCSO Case: അറസ്റ്റു ചെയ്ത സതീശനെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു അറസ്റ്റിലായ സതീശൻ
Siddharth Death Case: സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Crime News: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.
Wayanad Student Death Case: ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയായ അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ കേസിലെ 18 പ്രതികളിൽ 10 പേരും പോലീസ് പിടിയിലായിരിക്കുകയാണ്. ഇനി 8 പേരെ കൂടി പിടികൂടണം.
Robbery Case: ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത് ഒന്നും രണ്ടുമല്ല മൂന്ന് കാണിക്ക വഞ്ചികളാണ്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി.
Sexual Assault: പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Crime News: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു.
Youth Arrested With MDMA In Kochi: മസാജ് പാര്ലറിനുസമീപത്തു നിന്നും അഷ്റഫിനെ 43 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു ഇയാളാണ് മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരം നൽകിയത്.
Crime News: റോഡിൽ നിന്ന ദിലീപിനെ ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയിൽ അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തിരുന്നു
Crime News: ജെറിൻ കാപ്പാ കേസിൽ തൃശൂർ വിയൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം, സൂര്യ ലാൽ ചന്ദ്രലാൽ എന്നിവരെ പരിചയപ്പെടുന്നത്. മറ്റൊരു കേസിൽ പ്രതിയായ കാർത്തിക്കും ഈ സമയം അവിടെയുണ്ടായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.