Crime News: സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകാന് ഒരുങ്ങിയെങ്കിലും ഒത്തുതീർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു.
Crime News: സംഭവം നടന്ന ദിവസം മൂന്നിന് വൈകുന്നേരം ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ വിഷ്ണുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെ വെട്ടിയത്.
Murder Attempt: സംഭവത്തിൽ നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രസവിച്ചു കിടന്ന സ്നേഹയുടെ ഭർത്താവിൻറെ സുഹൃത്താണ് പിടിയിലായ അനുഷ.
Crime News: ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
Crime News: ഇയാൾ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.
Crime News: കുട്ടിയെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെ ആയിരുന്നു ഡ്രെെവറുടെ അതിക്രമം. കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഇടപെട്ട് വാഹനം തടയുകയായിരുന്നു.
Crime News: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്
Sexual Assault Case: പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് പെണ്‍കുട്ടി ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു.
Suicide: വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ചുവരുത്തുകയും. വിഷ്ണുവെത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്
Crime News: ഇയാൾ കല്ലിയോട്ടുക്കുന്നിലെ കടയില്‍ നിന്നും 460 രൂപയും സിഗരറ്റും മോഷ്ടിച്ചതിനാണ് അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി എസ്ഐ കെകെ സോബിനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
MDMA Seized: കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം, ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്, ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ എന്നിവരെയാണ് സംഘം പിടികൂടിയത്
Crime News: പെൺകുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.
Crime News: വിദ്യ പതിവായി ഈ മാർജിൻ ഫ്രീ മാർക്കറ്റിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിനു മുൻപ് ഡിലീറ്റ് ചെയ്തു കളയുകയുമാണ് പതിവ്
Crime News: സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പോലീസ് പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
Crime News: ഇന്നലെ രാത്രി മുളവുകാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു.
Crime News: രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കു കൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്
PM Mudra Loan: തട്ടിപ്പിനിരയായത് തൃശൂർ സ്വദേശിയായ കോട്ടയം റയിൽവേ സ്റ്റേഷൻ ജീവനക്കാരിയാണ്. പ്രതി ഇവരിൽ നിന്നും പലതവണയായാണ് മൂന്നേമുക്കാൽ ലക്ഷം രൂപ തുക തട്ടിയെടുത്തത്
Crime News: സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന് രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സന്ദീപ് ചോദ്യം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Robbery News: കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു പ്രതിയായ സന്തോഷ് കുമാര്‍
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.