ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ടയിലെ അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന വിപിനെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. ഇയാൾ വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചു എന്നതാണ് കേസ്.
Crime News: ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ശല്യംചെയ്തത്.
Crime News: അട്ടപ്പാടിയിലേക്ക് ജീപ്പിൽ കടത്തുകയായിരുന്ന മദ്യവുമായാണ് ഇരുവരും പിടിയിലായത്. പോകുന്ന വഴിയിൽ വാഹന പരിശോധന കണ്ട ഇവർ എക്സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്.
Ganja Smuggling: കഞ്ചാവ് വൈശാഖ് ബെംഗളൂരുവിൽ നിന്നും ശേഖരിച്ച ശേഷം കുന്നംകുളത്തേക്ക് കൊറിയറായി അയക്കുകയായിരുന്നു. കുന്നംകുളത്തെ വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് കടത്ത്
Accident Death: മംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു ഫർഹാസ് മരിച്ചത്. ഇതിനിടയിൽ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Crime News: ഓണക്കാലത്ത് നടത്തി വന്നിരുന്ന കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ ഒരു യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്.
Crime News: നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായ അജ്നാസ് ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിലും വിരുതനാണെന്നും പോലീസ് അറിയിച്ചു.
Sexual Assault: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല
Crime News: സംഭവത്തിന് ശേഷം വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ പിന്നീട് കണ്ടെത്തുകയായിരുന്നു
മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമാണ് മരിച്ച ഋതിക മണിശങ്കർ. 32 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
Crime News: ഇന്നലെ വൈകുന്നേരം 5:45 ഓടെയാണ് മുക്കം മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ചത്. മുക്കം നഗരസഭയിലെ മുസ്തഫയാണ് ഭാര്യ ജമീലയെ അയാൾ നടത്തുന്ന മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചത്.
Crime News: കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പോലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്
Crime News: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചമല്‍ കേളന്മൂല ഭാഗത്തു വച്ചാണ് ഇയാള്‍ പിടിയിലായത്.
Crime News: നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ ഇടയ്ക്ക് ചെന്നപ്പോൾ അടിയേറ്റ് കൊല്ലപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.