Murder: അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല
Crime News: പരുക്കേറ്റ ഇയാളെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.
Crime News: സംഭവത്തിന് പിന്നാലെ സതീഷ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.
Crime News: 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കയ്യിൽ നിന്നും പിടികൂടിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Youth Arrested With Ganga: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Crime News: അഞ്ചുതെങ്ങ് പോലീസ് നടത്തിയ പരിശോധനയിൽ മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ നിന്നും അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്.
Women Found Dead in Trivandrum : സാന്ദ്രയുടെ മൃതദേഹം വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും, മൂക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു. തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത്
Hotel owner stabbed in Tanur: ചായ കുടിക്കാന്‍ ഹോട്ടലില്‍ എത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്നും പറഞ്ഞ് ഹോട്ടലിൽ ബഹളം വയ്ക്കുകയും ശേഷം ഹോട്ടലിൽ നിന്നും പോയ ഇയാൾ കത്തിയുമായെത്തി ഹോട്ടലുടമയെ കുത്തുകയുമായിരുന്നു.
Drugs Trafficking: 150 ഗ്രാം മൊത്തഫെറ്റുമായി നാലു യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിൽ നിന്നുമാണ് പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുകയും പ്രതികളെ പിടികൂടിയതും.
ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവർ വില്പന നടത്തിയിരുന്നത്. ഇവിടെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്റൽ കണക്കിന് മലഞ്ചരക്കാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്നായി മോഷണം നടത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു.
Crime News: റെയ്ഡിൽ ഗോഡൗണിൽ നിന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിസോർട്ട് നടത്തിപ്പ്കാരായ ഹസ്സൻ , ഷാഹിദ് എന്നിവർ ഓടി രക്ഷപ്പെട്ടു ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.