Healthy Dinner For Weight Loss: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അത്താഴ ശീലങ്ങൾ എങ്ങനെ ആരോഗ്യകരമാക്കണം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നില്ല.
Intermittent Fasting: ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുക, അത് ശരീരത്തിൽ എന്ത് സ്വാധീനം ചെലുത്തും? അത്താഴം ഒഴിവാക്കുന്നതിന്റെ ഫലം എന്താണ്? ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.
Early Dinner Benefits: ആരോഗ്യവിദ്ഗധര്‍ പറയുന്നത് 7 മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ്. ഇത്തരത്തില്‍ വൈകിട്ട് 7 മണിയ്ക്ക് മുന്‍പായി അത്താഴം ശീലമാക്കിയാല്‍ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളും ഏറെയാണ്
Bad Habits After Meal: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം
World Sleep Day 2023: നമ്മുടെ ജീവിതത്തിന്റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്
Early Dinner Benefits: പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്നവര് പോലും പലപ്പോഴും അത്താഴത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. ദിവസത്തിന്റെ തുടക്കത്തിലേയും അവസാനത്തേയും ഭക്ഷണം ഒരേ പോലെ പ്രധാന്യമേറിയതാണ്.
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്. അതായത്, പോഷക സമൃദ്ധമായ ഭക്ഷണം പോലെതന്നെ കഴിയ്ക്കേണ്ട സമയവും പ്രധാനമാണ്. അതായത് അത്താഴം കഴിയ്ക്കുന്ന സമയം ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.