Hair Growth Foods: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
Dandruff Home Remedy: തലമുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്. ശിരോ ചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്.
Hair Thinning: മുടി കൊഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. പഠനങ്ങള്‍ പറയുന്നതനുസരിച്ച് 65 വയസ്സിന് മുകളിലുള്ളവരിലാണ് മുടി കൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 50% സ്ത്രീകളിലും മൂന്നിൽ രണ്ട് ഭാഗം പുരുഷന്മാരിലും ഈ പ്രശ്നം കാണപ്പെടുന്നു.
White Hair Home Remedy: ധാരാളം കെമിക്കല്‍സ് അടങ്ങിയ മുടി സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് സമയത്തേയ്ക്ക് മുടി ഭംഗിയായിരിയ്ക്കും എന്നാല്‍, അതിന്റെ പരിണതഫലം ഏറെ വൈകാതെ തന്നെ കാണുവാനും സാധിക്കും.
Home Remedies to Cure Dandruff: തലയിലെ ചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്. ഇത് സ്വാഭാവികമായി സംഭാവിക്കുന്ന ഒന്നാണ് എങ്കിലും ഇത് അധികമാവുമ്പോള്‍ പല പ്രശ്നങ്ങളും ഉടലെടുക്കും.
Monsoon Hair Care Tips: മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷണര്‍ എന്നിവ കെമിക്കലുകള്‍ അടങ്ങിയതാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നാം മുടിയ്ക് നല്കുന്ന പരിചരണം വിപരീത ഫലമായിരിയ്ക്കും നല്‍കുക.
How to get rid of dandruff: കൃത്യസമയത്ത് താരൻ ചികിത്സിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കും. താരന്റെ പ്രശ്നം രൂക്ഷമായാൽ മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
വളരെ പണ്ട് കാലം മുതല്‍ മുടി വളര്‍ച്ചക്കും താരനകറ്റാനും നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയായിരുന്നു. ഇന്ന് ചെമ്പരത്തിയുടെ ഗുണം മനസിലാക്കിയ പുതു തലമുറയും ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.