Diabetes Control In Winter: ഇന്ത്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം പ്രമേഹ ബാധിതരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ പ്രമേഹബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
Onion Health Benefits: അസംസ്കൃത ഉള്ളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പതിവായി ഉള്ളി കഴിക്കുന്നത് ശരീരത്തിന് വിവിധ തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും.
Blood sugar controlling Smoothies: ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദം പ്രമേഹം ഉണ്ടാകുന്നിനുള്ള ഒരു പ്രധാനകാരണമായി കണക്കാക്കുന്നു. യോഗയിലൂടെ സമ്മർദ്ദം കുറയ്ക്കാം.
Health benefits of cinnamon water: നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു.
പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം, വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിന് ആന്റിഓക്സിഡന്റ് കഴിവുകളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.