Face Skin and Vitamins: അതിനായി നമ്മുടെ ഭക്ഷണക്രമത്തില്‍ ചില അവശ്യ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്തുന്നു.
Vitamin C Deficiency Signs And Symptoms: രോഗപ്രതിരോധ ശേഷി, ചർമ്മത്തിന്റെ ആരോഗ്യം, മുറിവ് ഉണക്കൽ എന്നിവ ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Vitamin Supplements after 50: 50 വയസിന് മുകളിലുള്ള ആളുകൾക്ക് ചെറുപ്പക്കാരേക്കാൾ കൂടുതലായി ചില പോഷകങ്ങള്‍ അതായത്, ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമായി വന്നേക്കാം. അതിനായി ഭക്ഷണക്രമം ക്രമീകരിക്കാം, അല്ലെങ്കില്‍ വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ പോഷകാഹാര വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കഴിയ്ക്കാം
ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണിത്.
Vitamin C deficiency: ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും വിറ്റാമിന്‍ സി പ്രധാനമാണ്.
Hair Care Tips: മുടിയുടെ ശരിയായ വളർച്ചയ്ക്ക്, ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. കാരണം നിങ്ങൾ കഴിക്കുന്നതെന്തും നിങ്ങളുടെ ആരോഗ്യത്തെയും ചർമ്മത്തെയും മുടിയേയും നേരിട്ട് ബാധിക്കുന്നു. മോശം ഭക്ഷണ ശീലങ്ങളും മലിനീകരണവും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു.
Health benefits of Indian gooseberry: ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
ചിലർക്ക് ബോധം മറിയുന്നത് പോലെയും ചിലർക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായും ചലിക്കുന്നതായും തോന്നും. തലകറക്കം സ്ഥിരമായി വരികയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്
പൊടിയടിച്ചാലും, മൂക്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും എത്തിപ്പെട്ടാലും നമ്മുക്ക് തുമ്മൽ ഉണ്ടാകും. നിങ്ങൾക്ക് എന്ത് കാരണം കൊണ്ടാണ് തുമ്മൽ ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി അത് ഒഴിവാക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.