Benefits Of Cloves Sexually: ഇന്ത്യയിലെ മിക്ക അടുക്കളകളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. എന്നാൽ ഈ ഗ്രാമ്പൂ വെറുമൊരു സുഗന്ധ വ്യഞ്ജനമല്ലെന്നത് എത്രപേർക്കറിയാം? അതെ... ഇത് മസാല മാത്രമല്ല ഒരു ആയുർവേദ മരുന്നായും ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇത് പല രോഗങ്ങളേയും വേരോടെ പിഴുതെറിയാനും സഹായിക്കും.
ഗ്രാമ്പൂ കഴിക്കുന്നത് കൊണ്ട് പല്ലുവേദനയ്ക്ക് മാത്രമല്ല ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് പല ഗുണങ്ങളും ഇതിലൂടെ ലഭിക്കും. എന്നാൽ എത്ര ഗ്രാമ്പൂ കഴിക്കണം അതും ഏത് സമയത്ത് കഴിക്കുന്നതാണ് കൂടുതൽ പ്രയോജനം എന്നിവ അറിയാൻ ഇവിടെ ശ്രദ്ധിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.