ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമണ് അകലാ നര. ഇതിന് പ്രതിവിധിയായി വിപണയിൽ പല ഉത്പന്നങ്ങളും വാങ്ങാൻ സാധിക്കും. എന്നാൽ അവയിൽ പലതും നരയെ വേഗത്തിലാക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടി കൊഴിച്ചിലിന്റെ കാരണം അന്വേഷിക്കാത്തവര്‍ വിരളമായിരിയ്ക്കും. പ്രതിവിധി ചെയ്യും മുന്‍പ് എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തി വേണം ചികിത്സകൾ ആരംഭിക്കാന്‍.
ഇടതൂര്‍ന്ന കറുത്തിരുണ്ട മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതിനായി നടത്താത്ത പരീക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ലഭ്യമായ എല്ലാവിധ മുടി സംരക്ഷണ വസ്തുക്കളും പരീക്ഷിച്ചിട്ടുണ്ടാവും. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ഇന്ന് മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും മുടിയ്ക്ക് കേടുപാടുകളാണ് വരുത്തുക..
അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടി നന്നായി വളരാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചി മടുത്ത വരാകാം നമ്മില്‍ പലരും...
അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ നീളമുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാനും നന്നായി വളരാനും വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മില്‍ പലരും.
വീട്ടിലും തൊടിയിലും കാണുന്ന ചെമ്പരത്തിയെ ഒന്ന് ശ്രദ്ധിച്ച് തുടങ്ങിക്കോളൂ..നിങ്ങളുടെ മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ ഈ ചെമ്പരത്തിക്ക് സാധിക്കും. താരനും മുടി കൊഴിച്ചിലുമാണോ നിങ്ങളെ അലട്ടുന്നത്. പരിഹാരമുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ പാക്കുകളെ പരിചയപ്പെടാം.
മുടിയിലെ താരന് നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ അതില്‍നിന്നും മോചനം നേടാന്‍ ഒരു എളുപ്പവഴിയുണ്ട്. മുടി കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി, താരന് പമ്പ കടക്കും...!!
മലാസെസിയ എന്ന ഫംഗസ് നമ്മുടെ തലയോട്ടിയുടെ പ്രതലത്തിൽ വളരാൻ ആരംഭിക്കുന്നതാണ് താരൻ ഉണ്ടാകാൻ കാരണം. തല നേരെ ചീകാത്തത് കൊണ്ടും, ചർമ്മം വരണ്ടത് ആയാലുമൊക്കെ ഈ പ്രശ്നം വരാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.