Smuggling: ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വയനാട് വഴി വലിയ തോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
Drug Smuggling Case: ആലപ്പുഴയില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ലഹരിക്കടത്തിലെ പ്രതികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 41 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ‘ലെഹങ്ക’ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
പെരിന്തല്‍മണ്ണ സ്വദേശി കുറ്റിക്കാടന്‍ അബ്ദുസമദ് , ഭാര്യ സഫാന അബ്ദുസമദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇരുവരും മിശ്രിത രൂപത്തിലുള്ള സ്വർണ്ണം മലദ്വാരത്തിലും അടിവസ്ത്രത്തിലും സോക്സിലും രഹസ്യമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.