Oily Skin Home Remedies: എണ്ണമയമുള്ള ചർമ്മമുള്ളവർ മുഖത്തിന് പ്രത്യേക ശ്രദ്ധ നൽകണം, അല്ലാത്തപക്ഷം ഇത് മുഖത്തിന്റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ അനിവാര്യമാണ്
Habits Make You Look Old: വാർദ്ധക്യം ഏറ്റവുമാദ്യം പ്രത്യക്ഷപ്പെടുന്നത് നമ്മുടെ മുഖത്താണ്. ഇതിനു പ്രധാന കാരണം നമ്മുടെ ചില ശീലങ്ങളാണ്. അതായത്, നമ്മുടെ ദൈനംദിന ശീലങ്ങള്‍ നമ്മെ സമയത്തിന് മുന്‍പേ വൃദ്ധരാക്കുന്നു
Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.
വിണ്ടുകീറിയ പാദങ്ങളൾ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇത് ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും ചില സമയങ്ങളിൽ ഇത് അരോചകവും വേദനാജനകവുമാണ്. നമ്മുടെ പാദങ്ങളുടെ കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും മൂലമാണ്. ചർമ്മം ചെറുതായി കഠിനമാകുമ്പോൾ അവയ്ക്ക് പരിചരണം ആവശ്യമാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമായ ചില സാധനങ്ങൾ നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. ഇങ്ങനെ അധിക അളവിൽ നാം കഴിക്കുന്ന സാധനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് നിങ്ങൾ പറഞ്ഞു കേട്ടിട്ടുമുണ്ടാകും അല്ലെ? അതുകൊണ്ടുതന്നെ എല്ലാം മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.