Curd With Bay Leaf Pack: നിങ്ങളുടെ മോശമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്
Bone strength Tips: എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തില്‍ ഉൾപ്പെടുത്തുക. കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഇത് നിങ്ങളെ സഹായിക്കും.
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 900 മില്ലിഗ്രാം കോപ്പർ (ചെമ്പ്) ശരീരത്തിൽ ആവശ്യമാണ്. ഇതിൻറെ കുറവ് മൂലം ക്ഷീണം, ബലഹീനത, രോഗങ്ങൾ എന്നിവ ഉണ്ടാവാം
Side Effects of Spicy Foods: എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്.
Healthy food for Women: ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്
Women's Day 2024 Horoscope: ഈ വര്‍ഷത്തെ വനിതാ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ ഇണകള്‍, അവരുടെ രാശി ചിഹ്നങ്ങളെ അടിസ്ഥാനമാക്കി ആരാണ് എന്ന് കണ്ടെത്തുന്നത് രസകരമായിരിയ്ക്കും.
Cardamom Health Benefits: വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Cough Home Remedies: ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ വിശ്രമിക്കുക.
Sitting Job Side Effects: ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു.
Cycling Health Benefits: ദിവസവും അരമണിക്കൂർ സൈക്കിൾ ചവിട്ടിയാൽ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം എന്നിവയിൽ നിന്ന് രക്ഷപ്പെടാമെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
Magnesium rich foods: പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഊർജ്ജ ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.
Turmeric Side Effects: മഞ്ഞള്‍ ഏറെ ആരിഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
Weight Loss Hacks: കഠിന വ്യായാമങ്ങളും ഡയറ്റുകളും ഒഴിവാക്കി പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. നിസാരമെന്ന് തോന്നുമെങ്കിലും ഇത് ക്രമേണ ഫലം നല്കിത്തുടങ്ങും.
Walk Benefits: ഇന്നത്തെ പ്രത്യേക Lifestyle മൂലം സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം.
Dark Circles: പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് എന്നിവയാണ് ഇതില്‍ പ്രധാനമായത്.
Fenugreek Seeds Side Effects: ആയിരം ആരോഗ്യഗുണങ്ങള്‍ ഉണ്ട് എങ്കിലും ചില ആളുകള്‍ ഉലുവ കഴിക്കുന്നത് ആപത്താണ്. അതായത്, ഉയർന്ന രക്തസമ്മർദ്ദ പ്രശ്നമുള്ളവര്‍ ഉലുവ കഴിക്കുന്നത് ഒഴിവാക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.