India Post GDS Recruitment 2023: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ indiapostgdsonline.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തിയതി ഓഗസ്റ്റ് 23 ആണ്.
IAF Agniveervayu 2024 Recruitment: അപേക്ഷാ നടപടികൾ ജൂലൈ 27-ന് ആരംഭിച്ച് ഓഗസ്റ്റ് 17-ന് അവസാനിക്കും. അവിവാഹിതരായ ഇന്ത്യൻ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ.
Central Bank Of India Recruitment 2023: ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ centralbankofindia.co.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
SSC Recruitment: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.
NPCIL nurse Recruitment: ഉദ്യോഗാർത്ഥികൾക്ക് npcilcareers.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ നടപടികൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും.
GAIL Limited Executive Recruitment 2023: 277 എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് gailonline.com എന്ന ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
ഇപിഎഫ്ഒയുമായി ബന്ധപ്പട്ട് ഏത് കാര്യത്തിന് ഈ 12 അക്ക സംഖ്യ നിർബന്ധമാണ്. അങ്ങനെ മറന്ന് പോയാൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നിങ്ങളുടെ യുഎഎൻ നമ്പർ കണ്ടെത്താം മറ്റൊരുടെയും സഹായമില്ലാതെ. താഴെ പറയുന്നവ ചെയ്താൽ യുഎഎൻ സംഖ്യ നിങ്ങളുടെ ഫോണിൽ മെസേജായി ലഭിക്കുന്നതാണ്.
7th Pay Commission: എല്ലാ വീടുകളിലേയും മുതിർന്നവരുടെ പ്രാർത്ഥന എന്തെന്നാൽ വീട്ടിലെ ആൺകുട്ടിക്ക് ഒരു സർക്കാർ ജോലി ലഭിച്ചാൽ ജീവിതം രക്ഷപ്പെടും എന്നാണ്. സർക്കാർ ജോലിയുടെ വില എന്നുപറയുന്നത് പണ്ടുമുതലേ ഒരു പ്രത്യേകത തന്നെയാണ്. ഇനി നിങ്ങളും ഒരു സർക്കാർ ജോലിക്കായി തയ്യാറെടുക്കുകയാണെങ്കിൽ ഇതാ അവസരം മുന്നിലെത്തിയിരിക്കുകയാണ്. ഇവിടെ സർക്കാർ ജോലിയുടെ സുഖവും, സൗകര്യത്തിനും പുറമെ കിടിലം ശമ്പളവും ലഭിക്കുന്നു. ഈ നിയമനങ്ങൾ Union Public Service Commission ന്റെ കീഴിലായിരിക്കും നടത്തുന്നത്. എന്നാൽ വരൂ അറിയാം ഏതാണ് ഈ ജോലിയെന്ന്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.