2024 ലെ ലോക്സഭ ഇലക്ഷനിൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയില്ല രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്.
ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി ഈ കാര്യത്തിൽ പ്രതികരിച്ചത്.2024ലെ ലോക്സഭ ഇലക്ഷനിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്.
Wild Elephant attack in Wayanad: ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്.
അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
45.81 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.