7th Pay Commission Latest Updates: ദീപാവലി സമയത്ത് ഒരു വമ്പൻ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരുന്നു.
7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്.
DA and DR for staff and pensioners: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്
7th Pay Commission DA Hike: മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
7th Pay Commission Latest Updates: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കും
ക്ഷാമബത്തയ്ക്കായി (ഡിഎ) കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജീവനക്കാരുടെ ശമ്പളവും ഡിഎയും വർഷത്തിൽ രണ്ടുതവണ വർധിക്കും.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ മാസം DA 3-4 % വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഈ വർദ്ധനവ് 2024 സെപ്തംബർ മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
8th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാനുള്ള തീരുമാനം എടുക്കും. അതോടെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വൻ തോതിൽ ഉയരും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫും (ഡിആർ) വർധിക്കും. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ഡിഎ, ഡിആർ വർധന ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7th Pay Commission, DA Arrears: DA/DR കുടിശ്ശികയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അത് വിതരണം ചെയ്യുന്നതിനുള്ള സാധ്യതയെ കുറിച്ച് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിലൂടെ 18 മാസത്തെ ഡിഎ കുടിശ്ശികയെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ആശ്വാസകരമായ ഒരു വാർത്ത കൂടിയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.