Medical Negligence In Thiruvananthapuram: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
Medical Negligence: ഗുരുതരമായി പൊള്ളലേറ്റ രോഗി മരണവെപ്രാളത്തോടെ തറയിൽ കിടക്കുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Stroke Treatment in Thiruvananthapuram Medical College: ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
New ladies hostel in Thiruvananthapuram medical collage: മൂന്ന് ഘട്ടങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഹോസ്റ്റലിൽ 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്.
Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് രോഗിക്ക് മരുന്ന് മാറി നല്‍കിയത്. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്.
Thiruvananthapuram Medical College: വവ്വാല് ദേഹത്തിടിച്ചതായി പറഞ്ഞ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്.
ഏതാണ്ട് എട്ടരയോടെയായിരുന്നു ഇവർക്ക് ഇഞ്ചക്ഷൻ നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഗികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി. ഒപ്പം കുട്ടികൾ അതിശക്തമായി കരയാനും തുടങ്ങി.
ശസ്ത്രക്രിയ താമസിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. രോഗിയെ വീണ്ടും ഡയാലിസിസിന് വിധേയമാക്കിയത് കൊണ്ട് മാത്രമാണ് ശസ്ത്രക്രിയ ഒരു മണിക്കൂർ വൈകിയതെന്നും അതിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായതായി കരുതുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
Thiruvananthapuram Medical College Medical Negligence Death : ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.