Marriage Line in Palm: ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഹസ്തരേഖയിലൂടെ ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെയും ജീവിതപങ്കാളിയെയും കുറിച്ചുള്ള നിരവധി കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണ് പറയുന്നത്. ഇതിൽ ജീവിത പങ്കാളിയുടെ സാമ്പത്തിക സ്ഥിതിയും അറിയാമത്രേ.
Marriage Line in Palm: ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലൂടെ വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെയും ജീവിതപങ്കാളിയെയും കുറിച്ച് രസകരമായ നിരവധി കാര്യങ്ങൾ അറിയാൻ കഴിയും. ഇതിൽ ജീവിത പങ്കാളിയുടെ സാമ്പത്തിക സ്ഥിതി അറിയുന്നതുമുണ്ട്.
നമ്മുടെ ചെറുവിരലിന് താഴെയുള്ള ഭാഗത്തെ മൗണ്ട് ഓഫ് മെർക്കുറി എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്ത് ഒരു നേർ രേഖയുണ്ടെങ്കിൽ മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയ വിനിമയം നടത്താൻ നിങ്ങൾക്ക് കഴിവുണ്ടെന്നും അത് വഴി ധനം സമ്പാദിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
Palmistry: കൈപ്പത്തിയില് കാണപ്പെടുന്ന ചില അടയാളങ്ങൾ വളരെ ശുഭകരവും വരും കാലത്തെ സാമ്പത്തിക നേട്ടങ്ങളെ കുറിച്ചുള്ള സൂചനയുമാണ്. ഈ അടയാളങ്ങൾ ജീവിതത്തിൽ വരുന്ന ധനത്തിനേയും സമ്പത്തിനേയും സൂചിപ്പിക്കുന്നു.
Palmistry: ഓരോ വ്യക്തിയും തന്റെ ജീവിതത്തിൽ സമ്പന്നനാകാൻ സ്വപ്നം കാണുന്നു. ആരുടെ വിധിയിൽ ധനികനാകാൻ എഴുതിയിരിക്കുന്നുവോ അവനെ തടയാൻ ആർക്കും കഴിയില്ല. ഇതിന് കർമ്മത്തോടൊപ്പം ഭാഗ്യവും ഉണ്ടായിരിക്കും. കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ ചില വരകളും അടയാളങ്ങളും ധനികനും ഭാഗ്യവാനും ആണെന്ന് സൂചിപ്പിക്കുന്നു. ധനവാന്മാരുടെ കൈകളിൽ എന്തൊക്കെ വരകൾ ഉണ്ടായേക്കാമെന്ന് നമുക്ക് നോക്കാം..
Money Lines: കൈപ്പത്തിയിലെ ഈ ധനരേഖ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ കാണിക്കുന്നു. ആരുടെ കൈപ്പത്തിയിലാണോ ധനരേഖ വ്യക്തവും ആഴത്തിലുള്ളതുമായിട്ടുള്ളത് ഇത്തരക്കാർ വളരെ ബുദ്ധിപൂർവ്വം പണം നിക്ഷേപിക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു.
Palmistry: വ്യക്തി വളരെ ഭാഗ്യവാനാണെന്ന് (Lucky) ചില കൈ അടയാളങ്ങൾ (Sign) കാണിക്കുന്നു. ഹസ്തരേഖാ ശാസ്ത്രത്തിൽ (Palmistry)പെൺകുട്ടികളുടെ (Girls) കൈകളിൽ ഉണ്ടാകുന്ന ഇത്തരം അടയാളങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അത് അവരെ വിജയശ്രീലാളിതരാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.