Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിജനമായ റോഡിലൂടെ രണ്ട് ആൺകുട്ടികൾ നടന്നു വരുന്നത്. പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു പ്രേതം വരുന്നത്. പിന്നെ സംഭവിച്ചത് കാണുക തന്നെവേണം..
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷി കൂടി വരുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കാം.
Viral Video: സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വരാറുണ്ട് അതിൽ വരന്റെ സുഹൃത്തുക്കൾ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവും വരനും വിവാഹ വേദിയിൽ ഇരിക്കുന്നതും പെട്ടെന്ന് അവരുടെ സുഹൃത്തുക്കൾ അവരുടെ അടുത്തേക്ക് എത്തുന്നതും.
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയും കീരിയും (മംഗൂസും) തമ്മിലുള്ള ഒരു അതിഭയങ്കര പോരാട്ടം. വീഡിയോ ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ചെറിയ കുഞ്ഞ് രാജവെമ്പാലയുമായി കളിക്കുന്നത്. മാത്രമല്ല വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുട്ടി പലതവണ രാജവെമ്പാലയെ തൊടുന്നതും.
Viral Video: ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു വീഡിയോയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങൻ ഒരു ടോയ് ബൈക്ക് പോലുള്ള ഒന്നിലിരുന്നുകൊണ്ട് പാഞ്ഞു വരുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വളരെ ഭയാനകമായ രീതിയിൽ വധു വരനെ ആക്രമിക്കുന്നതും ശേഷം വരന്റെ മുഖം പഞ്ചറാക്കുന്നതും. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പിനേയും മരംകൊത്തിയേയും. രണ്ടുപേരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുങ്ങൽ വിദഗ്ധൻ കടലിൽ സ്ക്യൂബാ ഡൈവിംഗ് (Sucuba Diving) ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷെ 23 അടി നീളമുള്ള അനക്കോണ്ട അവനെ കാത്തിരിക്കുകയായിരുന്നുവെന്ന് അയാൾ അറിഞ്ഞില്ല.
Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മനുഷ്യൻ അപകടകാരിയായി പാമ്പിനെ പലതവണ കയ്യിൽ വച്ച് കളിക്കുന്നത്. ഇതിനിടയിൽ പെട്ടെന്ന് സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: സോഷ്യൽ മീഡിയയിൽ ധാരാളം രസകരമായ വീഡിയോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ വൈറലാകുകയാണ് അതിൽ വരൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്ന തിരക്കിലാണ് ഇത് കണ്ടു നിന്ന യുവാവ് ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.
ഒരു 'കുട്ടി' സൗഹൃദത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാകുകയാണ്. ഒരു കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോ ആണ് കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഏതാണ്ട് 25 അടിയോളം വരുന്ന ഒരു കൂറ്റൻ പെരുമ്പാമ്പ് കാട്ടിൽ നിന്നും ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ കാഴ്ച കണ്ട വീട്ടുകാർ ശരിക്കും സ്തംഭിച്ചു നിന്നുപോയി.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത്. എന്നാൽ കുറെ നേരമായി കിടന്നുറങ്ങുന്ന ആനക്കുട്ടിയെ കണ്ട് അമ്മയാനയ്ക്ക് ടെൻഷനായി. ഉണർത്താൻ ശ്രമിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആകെ അങ്കലാപ്പായി. ശേഷം കുഞ്ഞിനെ ഉണർത്താൻ ആ അമ്മ ചെയ്ത സൂത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുതലയെ വേട്ടയാടാൻ സിംഹക്കൂട്ടങ്ങൾ എങ്ങനെയാണ് വളയുന്നതെന്ന്. പക്ഷെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ നിന്നും ഒരു യുവാവ് പെട്ടെന്ന് വധുവിന്റെ കൈ പിടിച്ചു വലിക്കുന്നത്. പക്ഷെ ഉടൻ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.