Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

Viral Video: പ്രണയിക്കുന്നതിനിടെ ക്യാമറയിൽ ആരോ പകർത്തിയ നാഗ്-നാഗിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Written by - Ajitha Kumari | Last Updated : Jul 27, 2022, 10:21 AM IST
  • നാഗ്-നാഗിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
  • നിരവധി വീഡിയോകളാൽ സമ്പുഷ്ടമാണ് സോഷ്യൽ മീഡിയ
  • നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാൻ കഴിയും
Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

Viral Video: ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് ഇൻറർനെറ്റ് ലോകമെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാൻ കഴിയും. അത്തരത്തിലുള്ള നിരവധി വീഡിയോകളാൽ സമ്പുഷ്ടമാണ് സോഷ്യൽ മീഡിയ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതായത് നാഗ്-നാഗിൻ പ്രണയ രംഗം.  കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ് കേട്ടോ.  നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനൊരു രംഗം നേരിട്ട് കണ്ടിട്ടുണ്ടോ? എന്തായാലും വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ ഇതുവരെ നിരവധി പേര് കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Also Read: രംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോ ഒരു കൃഷിയിടത്തിന്റേതാണ് എന്നാണ് തോന്നുന്നത്. ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും ഏകദേശം പത്തടിയോളം നീളമുള്ള നാഗ്-നാഗിൻ പരസ്പരം വളരെ അടുത്ത് നിൽക്കുന്നത്. രണ്ടു പാമ്പുകളും കയർ പിണഞ്ഞിരിക്കുന്നതുപോലെ പരസ്പരം പിണഞ്ഞിരിക്കുകയാണ്.    പ്രണയിക്കുന്ന ഈ പാമ്പുകളുടെ ദൃശ്യം വളരെ മനോഹരമായി കാണപ്പെടുന്നു. വാസ്തവത്തിൽ, ഇത്തരത്തിലൊരു ദൃശ്യം നേരിട്ട് കണ്ടിട്ടുള്ളവർ വളരെ വിരളമായിരിക്കും. വീഡിയോ വൈറൽ...

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: Viral Video: വെള്ളത്തിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ചെന്നുപെട്ടത് കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ, പിന്നെ സംഭവിച്ചത്..!

നാഗ്-നാഗിൻ പ്രണയിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ snake._.world  എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 116 k വ്യൂസും നാലായിരത്തോളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News