Viral Video: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകനും കാമുകിയും സ്റ്റേജിൽ നൃത്തം ചെയ്യുന്നത്.   പെട്ടെന്നാണ് അവിടേക്ക് ഒരു യുവാവ് കടന്നുവരുന്നതും ബാക്കി സംഭവങ്ങൾ അരങ്ങേറിയതും.    

Written by - Ajitha Kumari | Last Updated : Aug 2, 2022, 09:46 AM IST
  • കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു
  • വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകനും കാമുകിയും സ്റ്റേജിൽ നൃത്തം ചെയ്യുന്നത്
Viral Video: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ദശലക്ഷക്കണക്കിന് ഡാൻസ് വീഡിയോകൾ ഇന്റർനെറ്റിൽ ദിനവും അപ്‌ലോഡ് ചെയ്യാറുണ്ട്. അവയിൽ ചിലത് വളരെ ഗംഭീരമാണ് അതുകൊണ്ടുതന്നെ അത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീണ്ടും വീണ്ടും കാണുകയും ചെയ്യും. വളരെ അപൂർവമായി മാത്രം കണ്ടിരിക്കാവുന്ന ചില വീഡിയോകളും ഇവിടെ നമുക്ക് കാണാൻ കഴിയും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്. വീഡിയോയിൽ നിന്നും നമുക്ക് മനസിലാകും ഒരു കാമുകനും കാമുകിയും സ്റ്റേജിൽ നൃത്തം ചെയ്യുന്നത്. പെട്ടെന്നാണ് ഒരു യുവാവ് സ്റ്റേജിന്റെ മുന്നിലേക്ക് വരുകയും  പെൺകുട്ടിയെ ശല്യം ചെയ്യുകയും ചെയ്യുന്നത്.   ശേഷം എന്ത് സംഭവിച്ചു കാണുമെന്ന് നിങ്ങൾക്ക് തന്നെ ഊഹിക്കാവുന്നതേയുള്ളൂ.

Also Read: Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

വളരെ കുറച്ചു നിമിഷങ്ങൾ മാത്രമുള്ള ഈ വീഡിയോയിൽ കാമുകനും കാമുകിയും സ്റ്റേജിൽ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണാം.  ഇരുവരും തകർത്ത്‌ പെർഫോം ചെയ്യുന്നത് വീഡിയോയിൽ കാണാം.  ഇതിനിടയിൽ ഒരു യുവാവ് സ്റ്റേജിന്റെ മുന്നിൽ വരുകയും പെൺകുട്ടിയ്ക്ക് പൈസ കൊടുക്കാൻ എന്ന വ്യാജേനെ പെൺകുട്ടിയുടെ നേർക്ക് കൈ നീട്ടിയത്.  അത് വാങ്ങാനായി മുന്നോട്ടു ചെന്ന പെൺകുട്ടിയുടെ കയ്യിൽ അയാൾ ബലമായി പിടിച്ച് ചുംബിക്കുന്നതും.  ശേഷം വീണ്ടും പെൺകുട്ടിയുടെ കൈയിൽ പിടിക്കാൻ ചെല്ലുന്നത് കണ്ട കാമുകന് ദേഷ്യം വരുകയും പെൺകുട്ടിയെ പിടിച്ചു മാറ്റുകയും  യുവാവുമായി വഴക്കിടുന്നതും നിങ്ങൾക്ക് വിഡിയോയിൽ  കാണാം.  

Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ

സ്‌റ്റേജിൽ വഴക്കുണ്ടാകുന്നത് കണ്ടപ്പോൾ ഉടൻ തന്നെ ഡിജെ നിർത്തി പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും ദേഷ്യം അടങ്ങാത്ത കാമുകണ് വീണ്ടും വീണ്ടും ബഹളം വച്ചുകൊണ്ടു നിന്നു.  വീഡിയോയുടെ അവസാനം സംഭവിച്ചത് ഒന്ന്‌ കാണേണ്ടത് തന്നെയാണ്. ഈ വീഡിയോ എവിടെ നിന്നാണെന്നത് വ്യക്തമല്ല.  വൈറലാകുന്ന ഈ വീഡിയോ ghantaa എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ ദശലക്ഷക്കണക്കിന് വ്യൂസും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.   അതായത് 1.8M വ്യൂസും 85.8K ലൈക്‌സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News