Viral Video: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നാഗ്-നാഗിന്റെ വ്യത്യസ്തമായ പ്രണയ രംഗം നിങ്ങൾക്ക് കാണാൻ കഴിയും.  ഈ ദൃശ്യം ആരോ ഒളിഞ്ഞുനിന്ന് ക്യാമറയിൽ പകർത്തുകയായിരുന്നു.  എന്തായാലും ഇത്തരത്തിലുള്ള ഒരു വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.

Written by - Ajitha Kumari | Last Updated : Aug 4, 2022, 11:47 AM IST
  • വൈറലാകുന്ന ഈ വീഡിയോയിൽ നാഗ്-നാഗിന്റെ വ്യത്യസ്തമായ പ്രണയ രംഗം നിങ്ങൾക്ക് കാണാൻ കഴിയും
  • ഈ ദൃശ്യം ആരോ ഒളിഞ്ഞുനിന്ന് ക്യാമറയിൽ പകർത്തുകയായിരുന്നു
  • ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന കാഴ്ച സാധാരണയായി കാണുന്ന ഒന്നല്ല
Viral Video: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ

Viral Video: അമ്പരപ്പിക്കുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  പലപ്പോഴും നമുക്ക് ചിന്തിക്കാൻ  പോലും കഴിയാത്ത കാര്യങ്ങളായിരിക്കും ഇവിടെ കാണുക. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കാഴ്‌ചയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  ഈ വീഡിയോ നാഗ്-നാഗിൻ പ്രണയവുമായി ബന്ധപ്പെട്ട ഒന്നാണ് അത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന കാഴ്ച സാധാരണയായി കാണുന്ന ഒന്നല്ല. വൈറലാകുന്ന ഈ വീഡിയോ കണ്ട മാത്രയിൽ തന്നെ ആളുകൾ നിരവധി കമന്റുകളാണ് നൽകുന്നത്. 

Also Read Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നാഗ്-നാഗിൻ എങ്ങനെയാണ് പരസ്പരം പ്രണയിക്കുന്നതെന്ന്.  തുറന്ന സ്ഥലത്ത് ഇരുവരും ശരീരം പരസ്പരം പിണഞ്ഞു നിൽക്കുന്ന നിലയിലാണ്. ചിലപ്പോൾ ഇവരുടെ തല കാറ്റിൽ പാറി പറക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  നിങ്ങൾ ഇത്തരത്തിലുള്ള ഒരുപാട് രംഗങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരിക്കും കാണുന്നത് എന്നതിൽ സംശയമുണ്ടാവില്ല അല്ലെ. വീഡിയോ കാണുമ്പോൾ നമുക്ക് തോന്നും ഇതൊരു സിനിമയാണോയെന്ന് എന്നാൽ അല്ല ഇത് ശരിക്കും നടന്ന സംഭവമാണ്. വീഡിയോ ശരിക്കും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...  

Also Read: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

Also Read: Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഈ വീഡിയോയിൽ കാണുന്ന ദൃശ്യം കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും അമ്പരന്നിരിക്കുകയാണ്. നാഗ്-നാഗിൻ കൂടിക്കാഴ്ചയുടെ മനോഹര ദൃശ്യം ആളുകൾ വീണ്ടും വീണ്ടും കാണുകയാണ്. വൈറലാകുന്ന ഈ വീഡിയോ Desi Dhamal എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് 32 ലക്ഷത്തിലധികം വ്യൂസും 10k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്.  ഇപ്പോഴും വീഡിയോ വൈറലാകുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News