Viral Video: പാമ്പിനൊപ്പം കളിക്കുന്ന യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മനുഷ്യൻ അപകടകാരിയായി പാമ്പിനെ പലതവണ കയ്യിൽ വച്ച് കളിക്കുന്നത്.   ഇതിനിടയിൽ പെട്ടെന്ന് സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Jul 21, 2022, 02:58 PM IST
  • പാമ്പിനൊപ്പം കളിക്കുന്ന യുവാവ്
  • ചില ആളുകൾക്ക് അപകടകാരികളായ ജീവികളോടുപോലും കളിയ്ക്കാൻ ഒരു മടിയും ഇല്ല
  • ചിലപ്പോൾ ഈ ജീവികളുമായി കളിക്കുന്നത് വളരെ അബദ്ധമായി മാറാറുണ്ട്
Viral Video: പാമ്പിനൊപ്പം കളിക്കുന്ന യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ചില ആളുകളുണ്ട് അവർ അപകടകാരികളായ ജീവികളോടുപോലും കളിയ്ക്കാൻ ഒരു മടിയും ഇല്ലാത്തവരാണ്.  കളിക്കാൻ മടിക്കുന്നില്ല അതിനി വിഷമുള്ള പാമ്പാണെങ്കിലും. ശരി.  ചിലപ്പോൾ ഈ ജീവികളുമായി കളിക്കുന്നത് വളരെ അബദ്ധമായി മാറാറുണ്ട്.   അത്തരത്തിലുള്ള ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. വീഡിയോയിൽ ഒരാൾ നീളമുള്ള ഒരു പാമ്പിനെ കൈയ്യിലെടുത്ത് ഉയർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പിന്നെ കാണുന്നത് ശരിക്കും ഭയാനകമാണ്.

Also Read: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ

വീഡിയോയിൽ നമുക്ക് കാണാം ഒരാൾ ഒരു തുറസ്സായ സ്ഥലത്ത് നിൽക്കുന്നത്. ഒപ്പം സ്വന്തം കൈകളിൽ നീളവും അപകടകരവുമായ ഒരു രാജവെമ്പാലയെ ഉയർത്തുന്നതും കാണാം. ആദ്യം പാമ്പിനെ വളരെ ശാന്തമായിട്ടാണ് കാണുന്നതെങ്കിൽ കുറച്ച് സമയത്തിന് ശേഷം അത് വ്യക്തിയെ മോശമായി ആക്രമിക്കുകയും ചെയ്യുന്നു. പാമ്പിൽ നിന്നും രക്ഷപ്പെടാൻ അയാൾ പെട്ടെന്ന് തല മാറ്റുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. തല മട്ടൻ ഒന്ന് വൈകിയിരുന്നുവെങ്കിൽ വ്ലോയൊരു അപകടം തന്നെ നടക്കുമായിരുന്നു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ കാണാം....

Also Read: Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു 

 
 

 
 
 
 
 
 
 
 
 
 
 

A post shared by Animal Power (@animals_powers)

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

വീഡിയോയിലെ കാഴ്ച ശരിക്കും അപകടകരമാണ്. ഇതുകണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഈ വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി കമൻറുകളും ലഭിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 218k വ്യൂസും അയ്യായിരത്തിലേറെ ലൈക്‌സും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News