Diet For High Cholesterol: ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Ramadan 2024: ഈ വര്‍ഷത്തെ വിശുദ്ധ റംസാന് ഇന്ന് മാർച്ച് 12 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഇന്ന്, രാജ്യത്തെമ്പാടുമുള്ള മുസ്ലീം സഹോരങ്ങള്‍ മാസം നീണ്ടു നില്ക്കുന്ന വ്രതത്തിന്റെ ആദ്യ ദിവസം ആചരിക്കുകയാണ്.
Ghee Soaked Dates Benefits: ഈന്തപ്പഴം നാരുകളുടേയും ഇരുമ്പിന്റെയും നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
Dates Benefits: പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
Dates good for Men: അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്കാന് സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.
കൊളസ്ട്രോൾ സൗഹൃദ ഭക്ഷണമായി പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്ന് കൂടിയാണ് ഈന്തപ്പഴം.എങ്കിലും നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണിത്
അറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്.
ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഒന്നാണ് ഈന്തപ്പഴം, ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ് ഈ പഴം. ലോകം മുഴുവനായി ഏകദേശം 600 ല്‍ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്..
ഈന്തപ്പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തുരത്താൻ ഉത്തമമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.