Gut health in monsoon: കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ നെയ്യ് നിർണായക പങ്ക് വഹിക്കുുന്നു. മഴക്കാലത്ത് നെയ്യ് ദഹനത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
Health Benefits Of Ghee: ശരീരഭാരം കുറയ്ക്കാൻ നല്ലതാണോ അല്ലയോ എന്ന് എപ്പോഴും സംശയിക്കപ്പെടുന്ന ഒന്നാണ് നെയ്യ്. ഇത് പലപ്പോഴും ശരീരഭാരം വർധിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
Ghee Side Effects: വെറുംവയറ്റിൽ നെയ്യ് കഴിക്കരുതെന്നാണ് ആയുർവേദ വിദഗ്ധര്‍ പറയുന്നത്. നെയ്യ് ഒരു കനത്ത ഭക്ഷണമാണ്, നെയ്യിൽ കാണപ്പെടുന്ന ലാക്ടോൺ കുടലിനെ ദോഷകരമായി ബാധിക്കും. ഇത് ശരിയായി ദഹിച്ചില്ലെങ്കിൽ, ഇത് ആമാശയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
Health Benefits Of Ghee: നെയ്യ് ഒഴിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ സ്വാദ് നൽകും. എന്നാൽ, നെയ്യ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നതിനാൽ പലരും നെയ്യ് കഴിക്കാൻ ഭയപ്പെടുന്നു.
Ghee Health Benefits: പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നൽകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.