Dilli Chalo March: കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു
Farmers Protest: ഞായറാഴ്ച രാത്രി മൂന്ന് കേന്ദ്രമന്ത്രിമാരുടെ പാനലുമായി നടന്ന നാലാം റൗണ്ട് ചർച്ചയെത്തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖനൗരിയിലെയും ശംഭുവിലെയും പഞ്ചാബിലെ കർഷകർ പ്രക്ഷോഭം പുനരാരംഭിച്ചിരുന്നു.
Farmers Protest Day 5 Updates: സർക്കാരും കർഷകരും തമ്മിലുള്ള നാലാം വട്ട ചർച്ച ഫെബ്രുവരി 18ന് നടക്കും. ഇതിനു മുന്നോടിയായി ഭാരതീയ കിസാൻ യൂണിയൻ (BKU) കൂടുതൽ തന്ത്രങ്ങൾ പ്ലാന്‍ ചെയ്യുന്നതിനായി മുസാഫർനഗറിലെ സിസൗലിയിൽ ഒരു മഹാപഞ്ചായത്ത് സംഘടിപ്പിക്കും.
കർഷക സംഘടനകളും അവരുടെ അനുഭാവികളും വെള്ളിയാഴ്ച നടത്തിയ ഭാരത് ബന്ദിന് ശേഷം വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha - SKM)) അറിയിച്ചു.
Farmers Protest: കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും കർഷകർ.
Delhi Chalo March: കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട എന്നിവരും ചേർന്ന് നടത്തിയ അഞ്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ഫലമുണ്ടാകാത്തതിനെ തുടർന്ന് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് നടക്കും.
Kisan Mahapanchayat Update: രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്താണ് കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.
Kisan Mahapanchayat: കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പിന് വേണ്ടി സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരിയ്ക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.