Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.
Beypore Fire Accident: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോട്ടിന്റെ എഞ്ചിൻ റൂമിലെ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബാറ്ററിയില്‍ നിന്നുണ്ടായ സ്പാര്ക് മൂലം തീ ആളിപ്പടരുകയായിരുന്നു എന്നാണ്.
Kozhikode Crime News: അസ്മാബിയെ ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദിനെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Drugs Seized: ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Arjun Missing Case: ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പോലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
Crime News: കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചുകോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് കൈക്കലാക്കിയതായാണ് പരാതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.