സമാധാനപരമായി പ്രതിഷേധം മനുഷ്യന്റെ അവകാശമാണെന്നും ഒരിക്കലും മൗനമായി ഇരിക്കില്ലെന്ന് വിയ്യസെനോർ. നേരത്തെ ദിശയ്ക്ക് പിന്തുണയുമായി ഗ്രെറ്റ് തൺബെർഗും രംഗത്തെത്തിയിരുന്നു.
കോടതി ദിഷയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിന് ശേഷം പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് (Greta Thunberg) ദിഷ രവിയെ പിന്തുണച്ച് രംഗത്തെത്തി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക നടത്തുന്ന സമരം അടുത്ത ഘട്ടത്തിലേയ്ക്ക്... ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനൊരുങ്ങി പ്രതിഷേധക്കാര്‍
രണ്ടു മാസത്തിലേറെയായി തലസ്ഥാന അതിര്‍ത്തിയില്‍ നടന്നുവരികയായിരുന്ന കര്‍ഷക പ്രക്ഷോഭത്തെ കൈകാര്യം ചെയ്യുന്ന രീതി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതോടെ ബില്ലിനെ അനുകൂലിച്ച് രാജ്യത്തെ മുന്‍നിര താരങ്ങള്‍ രംഗത്തെത്തിയിരുന്നു...
കാര്യങ്ങളുടെ വസ്തുത മനസിലാക്കാതെ വിമർശനം ഉയർത്തുന്നത് ശരിയായി നടപടിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. സെൻസേഷണൽ ആകുന്ന ഹാഷ്ടാഗുകൾ സെലിബ്രേറ്റികളായുള്ളവർ ഉപയോഗിക്കുമ്പോൾ നിരുത്തരവദിത്വപരമായതാണെന്നാണ് വിദേശകാര്യ മന്ത്രാലയം
ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തെ (Farmers Protest)പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങർ റിഹാനയ്ക്കെതിരെ (Pop Singer Rihanna) വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. അവർ കർഷകരല്ല "തീവ്രവാദികളാണ്" എന്ന് കങ്കണ (Kangana)പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.