Paddy Farmers Protest: ജില്ലയിൽ 37 കോടിയോളം രൂപ കർഷകർക്ക് കിട്ടാറുണ്ട്. 70 കോടി രൂപയായിരുന്നു സംഭരിച്ച നെല്ലിന്റെ തുക. ഇതിൽ പകുതി തുക വിതരണം ചെയ്തിരുന്നു. ശേഷിച്ച തുക എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടത്താന്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന മഹാപഞ്ചായത്തിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പോലീസ്.
രാജ്യത്തെ കര്‍ഷകര്‍ ഒരിയ്ക്കല്‍ക്കൂടി തെരുവിലേയ്ക്ക്. ഇത്തവണ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് കര്‍ഷക പ്രതിഷേധം നടക്കുന്നത്. പല സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി പ്രദേശത്ത് ഒത്തു ചേരുകയാണ്.
മൊത്തവിതരണ കേന്ദ്രത്തിന് മുന്നിൽ കർഷകർ പ്ലക്കാർഡുകൾ ശരീരത്തിൽ കുത്തി പ്രതിഷേധിച്ചു. സർക്കാരിനും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷയൊരുക്കാൻ സാധിക്കാത്ത പഞ്ചാബ് സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു.
ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. കർഷകരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരം അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ (SKM)അഞ്ചംഗ സമിതിയുടെ അടിയന്തര യോഗം ഇപ്പോൾ രാജ്യതലസ്ഥാനത്ത് നടക്കുകയാണ്.
ട്വിറ്ററിലൂടെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ബിജെപി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചത്. കർഷകർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അവർ തൃപ്തരല്ലെന്നും ഉമാ ഭാരതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.