ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്റ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുകയാണ്.
മഹാരാഷ്ട്രയില്‍ കോവിഡ് നാലാം തരംഗം ആരംഭിച്ചതായി സൂചന. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ ഭീകരമായ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്.
റഷ്യൻ അതിർത്തി നാട്ടുരാജ്യമായ ഹിലോങ്ജിയാങിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിരിക്കുന്നത്. ചൈനയിൽ കോവിഡ് കേസ് വർധിച്ച സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തന്ന നഗരമാണിത്.
Kerala COVID Cases : എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊറോണ വൈറസിന്റെ (Coronavirus) മൂന്നാം തരംഗത്തിന്റെ ആശങ്ക വർദ്ധിക്കുകയാണ്. ഇതിനിടയിൽ കൊറോണയുടെ ഇരട്ട ആക്രമണ സാധ്യതയും വർദ്ധിക്കുകയാണ്. ഒരേസമയം രണ്ട് വേരിയന്റുകളും
ആക്രമിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ വിജയം കണ്ടു. ലക്ഷണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ സൃഷ്ടിക്ക് പിന്നില്‍ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തന്നെയാണ് എന്ന് ശാസ്ത്രജ്ഞർ..!!
ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു എങ്കിലും ആശങ്കയ്ക്ക് ഇതുവരെ ഒരു കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.
കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും ചോദിച്ച കോടതി രാജ്യത്ത് കൊവിഡ് (Covid) തരംഗമല്ല സുനാമിയാണെന്നും പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വർദ്ധന കുതിച്ചുകൊണ്ടിരിക്കുയാണ്.
കൊറോണയുമായുള്ള യുദ്ധത്തിൽ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണങ്ങൾ വൈറസിന്റെ പിടിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും എന്നാണ്. അത്തരം ഉയർന്ന ആന്റി വൈറൽ ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം അത് നമ്മുടെ ശരീരത്തെ വൈറസിനെതിരെ പോരാടാൻ തയ്യാറാക്കും.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന, ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1,32,05,0926 പേർക്കാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.