Saudi Arabia: ഈ മാസം ആദ്യം കൊവിഡ് 19 നെതിരെയുള്ള വാക്സിന് ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു.
Covid Cases: പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയതെന്നത് ശ്രദ്ധേയം.
Show Cause Notice: കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ രഞ്ജിനി വിട പറഞ്ഞത്. ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്
Delhi Covid Cases: തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976 ആണ്. മാർച്ച് 30 ന് 932 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതായത് ഏകദേശം 433 ശതമാനം വർധനവാണ് ഡാറ്റയിൽ കാണിക്കുന്നത്.
Covid19 Review Meeting: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വർദ്ധനവ് കണക്കിലെടുത്ത് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. ഇന്നത്തെ യോഗത്തിൽ തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും
Kerala Covid Updates: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
Covid Tests compulsory for air passengers from China: ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനില്‍ വന്ന രണ്ട് വിമാനങ്ങളില്‍ ഉണ്ടായിരുന്ന പകുതി യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആദ്യ വിമാനത്തിലെ 92 യാത്രക്കാരില്‍ 38% പേര്‍ക്കും രണ്ടാമത്തെ വിമാനത്തിലെ 52% യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
India Preparations against Coronavirus: ചൈനയിൽ നാശം വിതയ്ക്കുന്ന കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയെ ബാധിക്കാതിരിക്കാൻ രാജ്യത്ത് പൂർണ്ണ സജ്ജീകരണം നടക്കുകയാണ്. ചികിത്സയുടെ ക്രമീകരണങ്ങൾ എത്രത്തോളം സജ്ജമായിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്ന് ഒരേസമയം മോക്ക് ഡ്രില്ലുകൾ നടത്തും.
New Covid-19 wave grips China: 2023 ഏപ്രിൽ ഒന്നാകുമ്പോഴേക്കും ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകും എന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് ചെയ്യുന്നത്.
China Covid Death: ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് 81 കാരൻ ശനിയാഴ്ച മരണമടഞ്ഞത്. നവംബർ 11 ന് ഇയാൾക്ക് വരണ്ട ചുമയുടെ ലക്ഷണമുണ്ടായിരുന്നു ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.