Shah Rukh Khan: തന്‍റെ കരിയർ അവസാനിപ്പിക്കാൻ 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ

തന്‍റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്‍റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു

  • Zee Media Bureau
  • Feb 16, 2024, 08:46 AM IST

Shah Rukh Khan says he is going to end his career and it will take another 35 years

Trending News