Job Opportunitis: ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു.
Russia Ukraine War: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഷ്യ 55 മിസൈലുകള്‍ തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന് പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന് വ്യക്തമാക്കുന്നത്.
Qatar World Cup Controversey മനുഷ്യവകാശ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ധാർമ്മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ചില പബ്ബ് ഉടമകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലയെന്ന് അറിയിച്ചത്
ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല എങ്കിലും ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു തുടങ്ങിയിരിയ്ക്കുകയാണ്.
നാനൂറോളം പേര്‍ക്ക് ജര്‍മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനാണ് 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 11 നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.