Malaika Arora: മിനി ബ്ലാക്ക് ഡ്രസില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന് മലൈക അറോറ!!

ഗ്ലാമറസ് ലുക്കും തന്‍റെ ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് അൻപതാം വയസിലും  ബോളിവുഡില്‍ അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

Malaika Arora Photos: ഗ്ലാമറസ് ലുക്കും തന്‍റെ ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് അൻപതാം വയസിലും  ബോളിവുഡില്‍ അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

1 /5

അൻപതാം വയസ്സിലും തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക. 

2 /5

ഫാഷനിസ്റ്റായ മലൈക അറോറ ഈ ദിവസങ്ങളിൽ, ഡാൻസ് റിയാലിറ്റി ഷോയായ 'ജലക് ദിഖ്‌ല ജാ 11' ന്‍റെ  വിധികർത്താവാണ്. 

3 /5

ഷോയുടെ സെറ്റിൽ നിന്നുള്ള ലൈക അറോറയുടെ മനോഹരവും ആകർഷകവുമായ ചിത്രങ്ങള്‍ വൈറലാകുന്നു  

4 /5

വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ മലൈക മിനി ബ്ലാക്ക് ഡ്രസില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു.      

5 /5

മലൈകയുടെ ടോൺ ഫിഗര്‍ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. താരത്തിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍  വൈറലാണ്. 

You May Like

Sponsored by Taboola