The Kerala Story in Dooradarshan: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കം ആണ് ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്.
The Kerala Story Update: സംസ്ഥാനത്ത് ചിത്രം നിരോധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാട് യുക്തിസഹജമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
The KeralaStory Ban: ദ് കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തുടനീളം ഒരു പ്രശ്നവുമില്ലാതെ പ്രദര്‍ശനം തുടരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞു.
The Kerala Story Box Office: സമ്മിശ്ര പ്രതികരണമാണ് ദി കേരള സ്റ്റോറീസ് എന്ന വിവാദ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 57 കോടിയിലധികം ചിത്രം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
The Kerala Story Update: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സിനിമ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സിംഗിൾ സ്ക്രീനുകളിൽ വെള്ളിയാഴ്ച പ്രദർശനം നടത്തിയിരുന്നെങ്കിലും പിന്നീട് ഇവിടുത്തെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മൾട്ടിപ്ലക്സുകളും പിന്മാറിയതോടെ തമിഴ്നാട്ടിൽ ഇനി ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.
Prime Minister Narendra Modi praised movie The Kerala Story at Karnataka: കേരളമെന്ന സംസ്ഥാനത്ത് തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്ന് സിനിമയിലൂടെ കാണാമെന്നും മോദി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.