Sushmita Sen: ഈ വിശ്വസുന്ദരിയ്ക്ക് മുന്‍പില്‍ മറ്റെല്ലാവരും പൂജ്യം!! 48ാം വയസിലും തിളങ്ങി സുസ്മിത സെന്‍

ബോളിവുഡ് നടി സുസ്മിത സെൻ പൊതുവേദിയില്‍ എത്തുമ്പോഴെല്ലാം  വളരെ വ്യത്യസ്തമായ സ്റ്റൈലില്‍ ആണ് എത്തുന്നത്‌.  48ാം വയസിലും തിളങ്ങുകയാണ് 1994 ലെ ഈ വിശ്വസുന്ദരി... 

Sushmita Sen Latest Pics: ബോളിവുഡ് നടി സുസ്മിത സെൻ പൊതുവേദിയില്‍ എത്തുമ്പോഴെല്ലാം  വളരെ വ്യത്യസ്തമായ സ്റ്റൈലില്‍ ആണ് എത്തുന്നത്‌.  48ാം വയസിലും തിളങ്ങുകയാണ് 1994 ലെ ഈ വിശ്വസുന്ദരി... 

1 /5

അടുത്തിടെ താരത്തിന്‍റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

2 /5

ഈ പ്രായത്തിലും സുസ്മിത സെൻ ഫിറ്റും സുന്ദരിയും ആയതിനാൽ മറ്റ് താരങ്ങള്‍ അവള്‍ക്ക് മുന്നില്‍ ഒന്നുമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. 

3 /5

48-ാം വയസ്സിലും സുസ്മിത വളരെ സുന്ദരിയായി കാണപ്പെടുന്നു. താരത്തിന്‍റെ ക്യൂട്ട് ശൈലി അവളുടെ സൗന്ദര്യം കൂടുതൽ വർദ്ധിപ്പിക്കുന്നു.  

4 /5

നീല ഡ്രസ് അണിഞ്ഞ് സുസ്മിത സെന്‍ വളരെ  ആകർഷകമായ സ്റ്റൈലില്‍ ആണ് കാണപ്പെട്ടത്. 

5 /5

സുസ്മിത സെൻ സിനിമകൾ പോലെ OTT-യിലും ഒരു ഹിറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. താരത്തിന്‍റെ വെബ് സീരീസ്  ആര്യയുടെ പല സീസണുകളും ഇതിനോടകം വന്നിട്ടുണ്ട്. 

You May Like

Sponsored by Taboola