Janhvi Kapoor: റോക്ക് സ്റ്റാര്‍ ലുക്കില്‍ ജാൻവി കപൂര്‍!! സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി ചിത്രങ്ങൾ

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളായി ഉയര്‍ന്നുവന്നത്.... 

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളായി ഉയര്‍ന്നുവന്നത്.... 

1 /5

അമ്മ ശ്രീദേവിയെപ്പോലെ ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

2 /5

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. 

3 /5

തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.  

4 /5

സിൽവർ കോർസെറ്റ്-പാന്‍റിലും ജാക്കറ്റിലും ജാൻവി കപൂർ പ്രത്യക്ഷപ്പെട്ടു.  താരത്തെ ലുക്ക്‌ കണ്ട് ആരാധകര്‍ അമ്പരന്നു.  ജാൻവിയുടെ സ്റ്റൈല്‍ ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്.   

5 /5

ജാൻവിയുടെ സ്‌റ്റൈൽ മുൻപും ഇതുപോലെ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ മിന്നൽപ്പിണർ പോലെ ഹൃദയങ്ങളിൽ തട്ടിയിരിക്കുകയാണ്. വെള്ളിത്തിരയിലെ റാണി തന്‍റെ വെള്ളി വസ്ത്രത്തിൽ മിന്നിത്തിളങ്ങുകയാണ്...  

You May Like

Sponsored by Taboola