ATM Transaction New Charges: പുതിയ വർഷം മുതൽ അതായത് 2022 ജനുവരി 1 മുതൽ എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കൽ (Cash transaction) കൂടുതൽ ചെലവേറിയതായിരിക്കും. അടുത്ത മാസം മുതൽ സൗജന്യ എടിഎം ഇടപാടിൻറെ പരിധി കഴിഞ്ഞാൽ എടിഎം ഉപഭോക്താക്കൾക്ക് കൂടുതൽ ചാർജുകൾ നൽകേണ്ടി വരും.
മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര് സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Suryoday Small Finance Bank തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാന അറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത് ബാങ്ക് ATM സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
RBI New Rules: ഒരു മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ എടിഎമ്മിൽ (ATM) പണമില്ലാതിരുന്നാൽ ആ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (RBI) പിഴ ചുമത്തും. ഈ ക്രമീകരണം 2021 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
Disadvantage of multiple savings account: സാധാരണയായി മിക്ക ആളുകൾക്കും ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ (Multiple savings account) ഉണ്ട്. പല തവണയും ജോലി മാറുന്നതനുസരിച്ചോ താമസിക്കുന്ന നഗമാറ്റത്തിന്റെയോ അടിസ്ഥാനത്തിൽ ബാങ്കും മാറാറുണ്ട്.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കീറിപ്പറിഞ്ഞ നോട്ടുകളാണ് ലഭിച്ചതെങ്കിൽ എന്തു ചെയ്യണം അറിയണ്ടേ? ഒരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ലായിരിക്കാം. ഈ അറിവില്ലായ്മ കാരണം ആളുകൾ പലപ്പോഴും സ്വയം പല നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ഇത്തരമൊരു സാഹചര്യം വന്നാൽ എന്തുചെയ്യണമെന്ന്. ബാങ്ക് നിങ്ങൾക്ക് നോട്ട് മാറ്റിത്തരുമോ അതോ വേറെന്തെങ്കിലും മാർഗം സ്വീകരിക്കണമോ? അറിയാം..
ATMല്‍ നിന്നും പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടില്‍ തുക കുറവായതിനാല്‍ ഇടപാട് പരാജയപ്പെട്ട അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, ഇത്തരത്തിലുള്ള ഇടപാടുകള്‍മൂലം ഒരിയ്ക്കലും പണം നഷ്ടപ്പെട്ടിട്ടില്ല, എന്നാല്‍ ഇനി അങ്ങിനെയല്ല...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.